Tuesday 09 February 2021 12:37 PM IST : By റാസ്

ഡയറ്റിന് അനുയോജ്യം, ഹെല്‍ത്തിയും ഒപ്പം രുചികരവുമായ ചന വെജിറ്റബിൾ സാലഡ് (വിഡിയോ)

chann334dfc

ഡയറ്റിന്റെ പേരില്‍ രാത്രിയിലെ ഭക്ഷണം ഇനി ഒഴിവാക്കേണ്ട. കാലറി കുറവുള്ള, ഹെല്‍ത്തിയും രുചികരവുമായ ഒരടിപൊളി സാലഡ് ഇതാ... ചന വെജിറ്റബിൾ സാലഡാണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി. 

ചേരുവകൾ

വെള്ള കടല - ഒരു കപ്പ് 

സവാള - മീഡിയം

കാരറ്റ്‌ - 1

കാപ്‌സിക്കം - 1

തക്കാളി - 1

കുക്കുമ്പർ - 1

അലങ്കരിക്കാൻ

വിനാഗിരി - 2 ടേബിൾ  സ്പൂൺ

കുരുമുളക് പൊടി - 1/2 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഒലിവ് ഓയിൽ - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam