Tuesday 15 November 2022 01:39 PM IST : By Jopaul Thrissur

ചോറിനും കഞ്ഞിക്കും ഒപ്പം നാടൻ ചമ്മന്തിപ്പൊടി, കൊതിപ്പിക്കും റെസിപ്പി!

chemeen cham

ചോറിനും, കഞ്ഞിക്കും, ഒപ്പം കഴിക്കാൻ വളരെ നാലൊരു വിഭവം ആണ് ചെമ്മീൻ ചമ്മന്തി പൊടി. നല്ല പെർഫെക്ട് ആയിട്ടുള്ള നാടൻ ചമ്മന്തിപ്പൊടി അതും ചെമ്മീൻ കൊണ്ട് തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ:

∙ഉണക്ക ചെമ്മീൻ - 1/2 കിലോ

∙ചുവന്ന മുളക് – 10 എണ്ണം

∙പുളി – 100 ഗ്രാം

∙ഉപ്പ് – 2 സ്പൂൺ

∙കറിവേപ്പില – 4 തണ്ട്

∙തേങ്ങ – 1 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video