Monday 12 September 2022 12:07 PM IST : By Sophy

ചേന അസ്ത്രം, രുചിയൂറും തനി നാടൻ വിഭവം!

Chembiu

ചേന കൊണ്ടു രുചിയൂറും ചേന അസ്ത്രം തയാറാക്കാം. റെസിപ്പി ഇതാ.

ചേരുവകൾ

∙ചേന – 250 ഗ്രാം

∙തേങ്ങ – ഒരു കപ്പ്

∙ചുവന്നുള്ളി – 10

∙വെളുത്തുള്ളി – രണ്ട്

∙ഉപ്പ് – പാകത്തിന്

∙പച്ചമുളക് – മൂന്ന്

∙‌മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

∙കാശ്മീരി മുളകുപൊടി – ¾ ടീസ്പൂൺ

∙വെളിച്ചെണ്ണ – പാകത്തിന്

∙ജീരകം – ½ ടീസ്പൂൺ

∙കടുക് – ½ ടീസ്പൂൺ

∙വറ്റൽമുളക് – രണ്ട്

∙തൈര് – 5 ടേബിൾ സ്പൂൺ

∙കറിവേപ്പില – പാകത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam