Friday 09 July 2021 12:43 PM IST : By സമീന ഫൈസൽ

പ്രഷർ കുക്കറിൽ നല്ല അടിപൊളി രുചിയിൽ ചിക്കൻ ബിരിയാണി; ഈസി റെസിപ്പി വിഡിയോ

chicken-birrr44455

പ്രഷർ കുക്കറിൽ നല്ല അടിപൊളി രുചിയിൽ വളരെ എളുപ്പത്തിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ചിക്കൻ - അരക്കിലോ 

ബിരിയാണി അരി - 2 ഗ്ലാസ് 

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ

സവാള - 1

തക്കാളി - 1

പച്ചമുളക്- 3

തൈര് - 2 ടീസ്പൂൺ

നാരങ്ങാനീര് - 1 ടീസ്പൂൺ

പട്ട- 1 കഷ്ണം

ഗ്രാമ്പു - 4

ഏലക്ക- 4

തക്കോലം - 1

വലിയ  ജീരകം- 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ

മല്ലിപ്പൊടി - 3/4 ടീസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

ഉപ്പ് - 2 ടീസ്പൂൺ

മല്ലിയില – പുതിനയില – അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ

ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ

നെയ്യ് - 1 ടേബിൾസ്പൂൺ

ഓയിൽ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Pachakam