Tuesday 26 October 2021 12:31 PM IST : By ജിഷ ബിജിത്ത്

ഇതുവരെ ബിരിയാണി ഉണ്ടാക്കാത്തവർക്കായി സിമ്പിൾ റെസിപ്പി; ഈസി ചിക്കൻ ബിരിയാണി (വിഡിയോ)

chicken-biriyani77674

ഇതുവരെ ബിരിയാണി ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ.. വളരെ എളുപ്പത്തിൽ ഇനി ചിക്കൻ ബിരിയാണി തയാറാക്കാം. ഈസി റെസിപ്പി ഇതാ... 

ചേരുവകൾ 

ചിക്കൻ - 1 കിലോ

സവാള - 5 ഇടത്തരം 

തക്കാളി - 3 എണ്ണം 

പച്ചമുളക് - 7 എണ്ണം 

ഓയിൽ - 5 ടേബിൾസ്പൂൺ 

ബിരിയാണി മസാല - 5 ടേബിൾസ്പൂൺ 

ഇഞ്ചിവെളുത്തുള്ളി ചതച്ചുവച്ചത് - 1 ടേബിൾസ്പൂൺ 

മഞ്ഞൾപൊടി - കാൽ ടീസ്പൂൺ 

തൈര് - 1 കപ്പ്‌ 

മല്ലിയില - വലിയപിടി 

പുതിനയില - വലിയപിടി 

ഉപ്പ് - ആവശ്യത്തിന് 

ചോറ് തയാറാക്കാൻ 

ബസ്മതി അരി - 4 കപ്പ്‌ 

വെള്ളം - ചോറ് വേവിക്കാൻ ആവശ്യത്തിന് 

ഏലക്ക - 3 എണ്ണം 

ഗ്രാമ്പൂ - 4 എണ്ണം 

പട്ട - ചെറിയ കഷ്ണം 

ഓയിൽ - 1 ടീസ്പൂൺ 

ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam