Friday 26 June 2020 04:55 PM IST : By മെറിൻ സൂസൻ

ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം കഴിക്കാൻ റസ്റ്ററന്റ് സ്റ്റൈലിൽ ചിക്കൻ കറി (വിഡിയോ)

chicken-curry887wrr

ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാൻ റസ്റ്ററന്റ് രുചിയിൽ ചിക്കൻ കറി.

ചേരുവകൾ

വറ്റൽ മുളക്- 4

കശുവണ്ടിപ്പരിപ്പ് - 6

ഏലയ്ക്ക- 2

തക്കാളി-2

വറ്റൽ മുളകും കശുവണ്ടിപ്പരിപ്പും ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ഡ്രൈ റോസ്റ്റ്  ചെയ്ത് എടുക്കാം. ബാക്കിയുള്ള ചേരുവകളും ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് വയ്ക്കാം.

വെളിച്ചെണ്ണ-3 ടീസ്പൂൺ

സവാള- 3 (ചെറുതായി അരിഞ്ഞത്)

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ

പച്ചമുളക് അരിഞ്ഞത് - 2 എണ്ണം

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

മുളകുപൊടി- 2 ടീസ്പൂൺ

മല്ലിപ്പൊടി - 1/2 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam