Friday 29 April 2022 12:52 PM IST : By ഗംഗ ശ്രീകാന്ത്

അധികം എണ്ണ ചേർക്കാതെ അതീവ രുചികരമായ ബാച്ചിലർ ചിക്കൻ ഫ്രൈ (വിഡിയോ)

chicken-fry-baccc

ചിക്കൻ വിഭവങ്ങൾ വെറൈറ്റി രുചികളിൽ കിട്ടിയിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഇതാ വളരെ എളുപ്പത്തിൽ അധികം എണ്ണ ചേർക്കാതെ അതീവ രുചികരമായ ചിക്കൻ ഫ്രൈ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

ചിക്കൻ - ഒരു കിലോഗ്രാം

ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂൺ

വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

കാശ്മീരി മുളകുപൊടി - ഒരു ടേബിൾസ്പൂൺ

മല്ലിപ്പൊടി -  അര ടേബിൾസ്പൂൺ

ഗരംമസാല - ഒരു ടീസ്പൂൺ

ജീരകപ്പൊടി - അര ടീസ്പൂൺ 

തൈര് - രണ്ട് ടേബിൾ സ്പൂൺ

തക്കാളി സോസ് - രണ്ട് ടേബിൾസ്പൂൺ

നാരങ്ങാനീര് - ഒരു ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

എണ്ണ - 2-3 ടേബിൾ സ്പൂൺ

മല്ലിയില അരിഞ്ഞത് -  കാൽ കപ്പ്

പച്ചമുളക് - 4

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam