Friday 11 June 2021 11:43 AM IST : By സ്വന്തം ലേഖകൻ

വെള്ളത്തില്‍ പൊരിച്ച കോഴി, ഇനി ഇവനാണ് തരംഗം!

chik

കഴിഞ്ഞ വര്‍ഷം ബക്കറ്റ് ചിക്കനായിരുന്നെങ്കില്‍ ഈ വര്‍ഷം തരംഗമാകാന്‍ എത്തുന്നത് വെള്ളത്തില്‍ പൊരിച്ച കോഴിയാണ്. എണ്ണയുടെ ഉപയോഗം ഒട്ടുമില്ലാത്ത ഈ റെസിപ്പി അതിനാല്‍ തന്നെ ഹെല്‍ത്തിയുമാണ്. നല്ല നാടന്‍ മസാല തയാറാക്കിയാണ് ചിക്കന്‍ വറുത്തെടുക്കുന്നത്.

ചേരുവകള്‍

ചിക്കന്‍

വറ്റല്‍മുളക്

മല്ലി

പെരുംജീരകം

ജീരകം

കുരുമുളക്

ഏലയ്ക്ക

വെളുത്തുള്ളി

പച്ചമുഴക്

മല്ലിയില

പുതിനയില

ചെറിയുള്ളി

മഞ്ഞള്‍പ്പൊടി

ഉപ്പ്

കറിവേപ്പില

നാരങ്ങാനീര്

തയാറാക്കുന്ന വിധം വീഡിയയോയില്‍

 

Tags:
  • Cookery Video
  • Pachakam