Tuesday 04 May 2021 12:12 PM IST : By സ്വന്തം ലേഖകൻ

നല്ല അടിപൊളി രുചിയിൽ ചിക്കൻ ലിവർ റോസ്റ്റ്; കിടിലൻ റെസിപ്പി വിഡിയോ

liverroastt4555

നല്ല അടിപൊളി രുചിയിൽ ചിക്കൻ ലിവർ റോസ്റ്റ് തയാറാക്കിയാലോ? ചിക്കൻ കറി പോലെ തന്നെ അതീവ രുചികരമായ  ഒരു വിഭവമാണിത്. ചൂട് കപ്പയ്ക്കും ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം കിടിലൻ കോമ്പിനേഷനാണ്. സൂപ്പർ ടിപ്സ് പാചകപ്പുര എന്ന യൂട്യൂബ് ചാനലിലൂടെയാണ് സ്വാദേറും റെസിപ്പി വിഡിയോ പങ്കുവയ്ക്കുന്നത്. വിഡിയോ കാണാം... 

Tags:
  • Pachakam