Monday 17 January 2022 12:46 PM IST : By ടാനിയ മാത്യു

കൊതിയൂറും ചിക്കൻ മപ്പാസ്; ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം കിടിലനാണ്, വിഡിയോ

chicken-mappas334

കൊതിയൂറും ചിക്കൻ മപ്പാസ് വളരെ എളുപ്പത്തിൽ തയാറാക്കാം. ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം കിടിലൻ കോമ്പിനേഷനാണ് ഈ വിഭവം.  

ചേരുവകൾ 

മാരിനേഷന് വേണ്ടത് 

• ചിക്കൻ - 300 ഗ്രാം 

• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 

• കുരുമുളകുപൊടി - 1/2 ടീസ്പൂൺ 

• ഉപ്പ് – ആവശ്യത്തിന്

ഗ്രേവി ഉണ്ടാക്കാൻ വേണ്ടത് 

• വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 

• ഗ്രാമ്പു - 4 എണ്ണം 

• ഏലക്ക - 2 എണ്ണം 

• കറുത്ത കുരുമുളക് - 10 എണ്ണം 

• കറുവാപ്പട്ട - 1 ചെറുത്‌ 

• ഇഞ്ചി (അരിഞ്ഞത്) - 1/2 ഇഞ്ച് 

• വെളുത്തുള്ളി (അരിഞ്ഞത്) - 5 എണ്ണം 

• സവാള (അരിഞ്ഞത്) - 2 വലുത് 

• പച്ചമുളക് (അരിഞ്ഞത്) - 3 - 4 എണ്ണം 

• കറിവേപ്പില – ആവശ്യത്തിന് 

• ഉപ്പ് – ആവശ്യത്തിന് 

• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 

• മുളകുപൊടി - 1/2 ടീസ്പൂൺ 

• മല്ലിപ്പൊടി - 2 ടീസ്പൂൺ 

• തക്കാളി (അരിഞ്ഞത്) - 1 ഇടത്തരം 

• മീറ്റ് മസാല (ഓപ്ഷണൽ) - 1/2 ടീസ്പൂൺ 

• ഗരം മസാല - 1/4 ടീസ്പൂൺ 

• തേങ്ങാപ്പാൽ (രണ്ടാം പാൽ) - 1 3/4 കപ്പ്‌ 

• തേങ്ങാപ്പാൽ (ഒന്നാം പാൽ) - 3/4 കപ്പ്‌

താളിക്കാൻ വേണ്ടത് 

• വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 

• കടുക് - 1/2 ടീസ്പൂൺ 

• ചുവന്നുള്ളി (അരിഞ്ഞത്) - 5 എണ്ണം 

• വറ്റൽമുളക് - 1 എണ്ണം 

• കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Spotlight