Wednesday 18 November 2020 12:35 PM IST : By ജൂണി ബിനു

സൂപ്പർ ടേസ്റ്റിൽ ആവിയിൽ വേവിച്ച ചിക്കൻ മോമോസ്, തൊട്ടുകൂട്ടാൻ കിടിലൻ ‌സെഷ്വാൻ സോസും (വിഡിയോ)

momos44335667

റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ മോമോസ് വീട്ടിൽ ഉണ്ടാക്കാം. ഒപ്പം തൊട്ടുകൂട്ടാൻ കിടിലൻ സെഷ്വാൻ സോസും.

മാവ് തയാറാക്കാൻ

• മൈദ - 2 കപ്പ് 

• സൺഫ്ലവർ ഓയിൽ - 1 ടേബിൾസ്പൂൺ 

• ഉപ്പ് - പാകത്തിന്

ഫില്ലിങ്ങിന് 

• ചിക്കൻ (ബോൺലസ്സ്) - 300 ഗ്രാം 

• സവാള - 1 

• കുരുമുളകുപൊടി - 1 ടീസ്പൂൺ 

• സോയാ സോസ് - 1 ടീസ്പൂൺ

• സൺഫ്ലവർ ഓയിൽ - 1 ടീസ്പൂൺ

• ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam