Wednesday 14 July 2021 02:31 PM IST : By ജിഷ ബിജിത്ത്

ചോറിനും അപ്പത്തിനുമൊപ്പം നല്ല നാടൻ രുചിയിൽ ചിക്കൻ പെരട്ട്; റെസിപ്പി വിഡിയോ

chicken-perattu445

ചോറ്, അപ്പം, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കിടിലൻ കോമ്പിനേഷനാണ് നല്ല നാടൻ രുചിയിൽ തയാറാക്കുന്ന ചിക്കൻ പെരട്ട്. റെസിപ്പി ഇതാ... 

ചേരുവകൾ

• ചിക്കൻ - 1/2 കിലോ

• ഇഞ്ചി - ചെറിയ കഷ്ണം ( നീളത്തിൽ മുറിച്ചത് )

• വെളുത്തുള്ളി - 1 ടേബിൾസ്പൂൺ

• ചെറിയുള്ളി - കപ്പ്‌

• തക്കാളി - 1 ഇടത്തരം

• തേങ്ങ ചിരകിയത് - കാൽ കപ്പ്‌

• പെരുംജീരകം - 1 ടീസ്പൂൺ

• മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

• മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ

• മുളകുപൊടി - 1 ടേബിൾസ്പൂൺ

• ഗരം മസാല പൊടി - 1/4 ടീസ്പൂൺ

• കുരുമുളക് പൊടി - 1 ടീസ്പൂൺ

• വെളിച്ചെണ്ണ - 5 ടേബിൾസ്പൂൺ

• ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam