Wednesday 17 March 2021 03:22 PM IST : By ടാനിയ മാത്യു

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും ചിക്കൻ പിത്​സ ഹോംമെയ്ഡ് രുചിയിൽ (വിഡിയോ)

chicken-pizzaa332ffhhf

കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റവും ഇഷ്ടപ്പെടുന്ന ചിക്കൻ പിത്​സ ഹോംമെയ്ഡ് രുചിയിൽ തയാറാക്കിയാലോ? കിടിലന്‍ റെസിപ്പി ഇതാ... 

ചേരുവകൾ 

പിത്​സ ബേസിന് വേണ്ടത് 

മൈദ - 1 1/2 കപ്പ്‌

യീസ്റ്റ് - 1 ടീസ്പൂൺ

ഒലിവ് / വെജിറ്റബിൾ ഓയിൽ - 1 ടീസ്പൂൺ

പിത്​സ സീസണിങ് - 1/2 ടീസ്പൂൺ

ഇളം ചൂടുവെള്ളം - 1/2 കപ്പ്‌

പഞ്ചസാര - 1 ടീസ്പൂൺ

ഉപ്പ് - 1 ടീസ്പൂൺ

ഇൻസ്റ്റന്റ് പിത്​സ സോസിനായി 

ടൊമാറ്റോ സോസ് - 1/4 കപ്പ്‌

പാപ്രിക്ക പൗഡർ- 1/2 ടീസ്പൂൺ

പിത്​സ സീസണിങ് - 1/2 ടീസ്പൂൺ

ചില്ലി ഫ്ലേക്‌സ്‌ - 1 ടീസ്പൂൺ

വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1

ഒലിവ് / വെജിറ്റബിൾ ഓയിൽ -1 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ടോപ്പിങ്ങിനായി 

മൊസെറല്ല ചീസ് ഗ്രേറ്റ് ചെയ്തത് - 100 ഗ്രാം

സവാള അരിഞ്ഞത് - 1

കാപ്‌സിക്കം അരിഞ്ഞത് - 1/2 കപ്പ്‌

ബോൺലസ് ചിക്കൻ - 150 ഗ്രാം

ഒലിവ് ആവശ്യത്തിന്

ഹാലപിനോ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam