Saturday 06 March 2021 12:42 PM IST : By റിമി

പഫ്സ് ഷീറ്റ് വേണ്ട, അവ്നും കുക്കറും വേണ്ട; വ്യത്യസ്തമായ രീതിയിൽ ചിക്കൻ പഫ്സ് തയാറാക്കാം (വിഡിയോ)

puffs.jpg.image.845.440

പഫ്സ് ഷീറ്റ് വേണ്ട, അവ്നും കുക്കറും വേണ്ട... വ്യത്യസ്തമായ രീതിയിൽ പഫ്സ് തയാറാക്കാം എളുപ്പത്തിൽ. മാവ് കുഴച്ച് പരത്താതെ ബേക്കറി രുചിയിൽ മിനിറ്റുകൾ കൊണ്ട് ചിക്കൻ പഫ്സ് തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ 

മൈദ -1 1/2 കപ്പ്

ചിക്കൻ - 250 ഗ്രാം

സവാള - 1

പച്ചമുളക് - 2

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

കുരുമുളക് പൊടി - 1 ടീസ്പൂൺ

ഗരം മസാലപ്പൊടി- 1 ടീസ്പൂൺ

 ഉപ്പ് - ആവശ്യത്തിന് 

 മുട്ട - 5 

ബട്ടർ - 2 ടീസ്പൂൺ

ഓയിൽ -  3 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam