Saturday 03 July 2021 01:01 PM IST : By റഹാൻ

ചിക്കൻ ചേർത്ത് വ്യത്യസ്ത രുചിയിൽ സ്പൈസി കേക്ക്; റെസിപ്പി വിഡിയോ

chicckkkee554466

ചിക്കൻ ചേർത്ത് വ്യത്യസ്ത രുചിയിൽ സ്പൈസി കേക്ക്. കിടിലൻ റെസിപ്പി ഇതാ...   

ചേരുവകൾ

മുട്ട - 3

മൈദ - 1 ഗ്ലാസ്

പാൽ - അരഗ്ലാസ് 

ബേക്കിങ് പൗഡർ - ഒരു സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

മുട്ട നന്നായി ബീറ്റ് ചെയ്യുക. ബാക്കി ചേരുവകൾ ചേർത്ത് മാവ് റെഡിയാക്കി കേക്ക് ഉണ്ടാക്കുക.

പച്ചക്കറികൾ

സവാള - ഒന്ന്

കാബേജ്

കാരറ്റ്

കാപ്സിക്കം

കക്കിരി

ഇവ ചെറുതായി അരിഞ്ഞ് വയ്ക്കുക.

ചിക്കൻ - 200 ഗ്രാം

മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ പൊരിച്ച് മിക്സിയിൽ അരച്ച് എടുക്കുക.

മയോണൈസ്

പാൽ - ഒരു ഗ്ലാസ്

ഓയിൽ - ഒരു ഗ്ലാസ്

നാരങ്ങ - ഒരു കഷ്ണം

വെളുത്തുള്ളി - 4 അല്ലി

ഉപ്പ് - ആവശ്യത്തിന് , ഈ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അടിച്ച് മയോണൈസ് തയാറാക്കുക.

സോസുകൾ

ചില്ലി സോസ്

ടുമാറ്റോ സോസ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam