Wednesday 14 September 2022 02:33 PM IST : By Shahana

ചിക്കന്‍ വറുത്തരച്ചത്, ചപ്പാത്തിക്കും ചോറിനും ഒപ്പം വിളമ്പാൻ ഈസി റെസിപ്പി!

chicken

ചപ്പാത്തിക്കും പൊറോട്ടയ്ക്കും നല്ല ചൂടു ചോറിനുമൊപ്പം വിളമ്പാം ചിക്കൻ വറുത്തരച്ച കറി. രുചിയൂറും റെസിപ്പി ഇതാ.

ചേരുവകൾ

∙ചിക്കൻ – മുക്കാൽ കിലോ

∙തേങ്ങ – 2 കപ്പ്

∙കാശ്മീരി മുളക് – 5

∙മല്ലി – 1 ടേബിൾ സ്പൂൺ

∙ചുവന്നുള്ളി – 2-3

∙കറിവേപ്പില – 1 തണ്ട്

∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

∙മുളകുപൊടി – 1 ടീസ്പൂൺ

∙എണ്ണ – 2 ടേബിൾ സ്പൂൺ

∙കറുവാപ്പട്ട – ഒരു ചെറിയ കഷണം

∙ഏലയ്ക്ക – 2

∙ഗ്രാമ്പൂ – 3

∙ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – 1 ടീസ്പൂൺ

∙സവാള – 2

∙പച്ചമുളക് – 2

∙തക്കാളി – 2

∙ചിക്കൻ മസാല – 1.1/2 ടേബിൾ സ്പൂൺ

∙മല്ലിപ്പൊടി – 1 ടീസ്പൂൺ

∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Cookery Video
  • Non-Vegertarian Recipes
  • Pachakam