Thursday 20 August 2020 04:16 PM IST : By സ്വന്തം ലേഖകൻ

ചില്ലി പനീർ വിത്ത് റൈസ് കോംബോ; ഒരു അടിപൊളി റെസിപ്പി ഇതാ...

chilly-paneer-with-rice

ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ പനീർ ചില്ലി തയാറാക്കിയാലോ? റെസിപ്പി ഇതാ... 

ചേരുവകൾ

പനീർ- 350 ഗ്രാം

മൈദ- 1 കപ്പ്

കോൺഫ്ലോർ- 3/4 കപ്പ്

കുരുമുളക് പൊടി- 2 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

ഓയിൽ - 200 മില്ലിലിറ്റർ

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിൾസ്പൂൺ

പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ

ചൂട് വെള്ളം - 250 മില്ലിലിറ്റർ

സോയാ സോസ് - 1 ടേബിൾസ്പൂൺ

ലൈറ്റ് സോയാ സോസ് - 1 ടീസ്പൂൺ

വിനാഗിരി - 1 ടേബിൾസ്പൂൺ

ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ 2 ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കിയത് 

സവാള -1 എണ്ണം

കാപ്സിക്കം- 1 എണ്ണം

പഞ്ചസാര - 1 ടീസ്പൂൺ

ഉപ്പും വെള്ളവും – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam