Wednesday 22 July 2020 04:29 PM IST : By അജയ് ശങ്കർ എസ്

എരിപൊരി ചില്ലി റസ്‌ക്; ഞൊടിയിടയിൽ ഉണ്ടാക്കാം ഒരടിപൊളി നാലുമണി പലഹാരം

chilli-rusk

ഒരു പാക്കറ്റ് റസ്ക്ക് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരടിപൊളി നാലുമണി പലഹാരം. ചില്ലി റസ്‌ക്‌ എന്നാണ് സ്‌പെഷൽ വിഭവത്തിന്റെ പേര്. 

ചേരുവകൾ 

റസ്‌ക്‌ / ചില്ലി സ്റ്റിക്ക് - 1 പാക്കറ്റ്

ഇഞ്ചി  -  1 കഷ്ണം 

വെളുത്തുളളി  - 5 അല്ലി 

മുളകുപൊടി  - 1 ടീസ്പൂൺ 

സവാള  - 2എണ്ണം

തക്കാളി  - 1എണ്ണം

ഗരം  മസാല  - 1 ടീസ്പൂൺ

ഉപ്പ്‌  - ആവശ്യത്തിന്

വെളിച്ചെണ്ണ - ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam
  • Snacks