Saturday 06 August 2022 12:11 PM IST : By Sheeba Biju

ചില്ലി ചിക്കനെ തോൽപിക്കും ഈ വഴുതനങ്ങ കറിയുടെ രുചി, വീഡിയോ കാണാം!

brinjal chilli

ചൈനീസ് രുചിയിൽ വഴുതനങ്ങ കറി തയാറാക്കിയിട്ടുണ്ടോ. ഇതാ ഈസി റെസിപ്പി..

ചേരുവകൾ:

  1. വഴുതനങ്ങ - അരക്കിലോ

  2. കാപ്സിക്കം - 2 എണ്ണം

  3. ഇഞ്ചി - വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂൺ

  4. കോൺഫ്ലോർ - 5 ടേബിൾ സ്പൂൺ

  5. മൈദ - 5 ടേബിൾ സ്പൂൺ

  6. കാശ്മീരി ചില്ലി പൗഡർ - 4 ടീസ്പൂൺ

  7. എണ്ണ - ആവശ്യത്തിന്

  8. ഉപ്പ് - ആവശ്യത്തിന്

  9. വെള്ളം - 1 കപ്പ്

  10. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 1/2 ടേബിൾ സ്പൂൺ

  11. ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ

  12. വിനാഗിരി - 1 ടീസ്പൂൺ

  13. ചില്ലി സോസ് - 1 ടീസ്പൂൺ

  14. ടൊമാറ്റോ സോസ് - 3 ടീസ്പൂൺ

  15. സോയാ സോസ് - 2 ടീസ്പൂൺ

  16. സ്പ്രിങ് ഒണിയൻ അരിഞ്ഞത് - ആവശ്യത്തിന്

  17. കുരുമുളകുപൊടി - 1 ടീസ്പൂൺ

  18. പച്ചമുളക് പൊടിയായി അരിഞ്ഞത് - 2 എണ്ണം

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Cookery Video