Tuesday 05 October 2021 04:40 PM IST : By സ്വന്തം ലേഖകൻ

ബട്ടറും ചോക്ലേറ്റും ചേർത്തൊരു ചൂട് ദോശ, മധുരമൂറും റെസിപ്പി!

chocococo

കുട്ടികൾക്ക് പ്രിയപ്പെട്ട ചോക്ലേറ്റ് ദോശ, വെറും 3 ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം. 
ചേരുവകൾ...
ദോശമാവ് - ആവശ്യത്തിന്...

ബട്ടർ - ആവശ്യത്തിന്...

ചോക്ലേറ്റ് - ആവശ്യത്തിന്...


തയാറാക്കുന്ന വിധം വിഡിയോയിൽ 

Tags:
  • Cookery Video
  • Breakfast Recipes
  • Pachakam