Tuesday 02 March 2021 12:34 PM IST : By ഭവ്യ വിജയൻ

കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ചേർത്തൊരു എരിപൊരി ജ്യൂസ്; കിടിലൻ റെസിപ്പി വിഡിയോ

cucumber-juice.jpg.image.845.440

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കാന്താരി ചേർത്തൊരു എരിപൊരി ജ്യൂസ് തയാറാക്കിയാലോ? വീട്ടുമുറ്റത്തുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ജ്യൂസിന്റെ റെസിപ്പി ഇതാ... 

ആവശ്യമായ ചേരുവകൾ

സാലഡ് കുക്കുമ്പർ    -  ഒന്ന്

കാന്താരി മുളക്           - 4 / 5 എണ്ണം 

ചെറുനാരങ്ങ               - ഒരെണ്ണത്തിന്റെ പകുതി

വെളുത്തുള്ളി               - 4 അല്ലി

ഇലുമ്പൻപുളി              - 4 എണ്ണം

ഇഞ്ചി                           - ഒരു കഷ്ണം

കറിവേപ്പില                   - ആവശ്യത്തിന്

ഉപ്പ്                               - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam