Monday 05 December 2022 12:57 PM IST : By Libi Sajeev

ക്രിസ്മസിനായി ഒരുങ്ങുമ്പോള്‍ ഇതാ ഈസിയായി തയാറാക്കാൻ പഴം വൈൻ!

wine recipe

കേക്കുകളുടെയും വൈനുകളുടെയും കാലമാണ് ക്രിസ്മസ്. ഇതാ വെറും ഒരു ദിവസം കൊണ്ടു തയാറാക്കുന്ന പഴം വൈൻ. അതു പഴം കൊണ്ടും ഈ വൈൻ തയാറാക്കാം.

ചേരുവകൾ:

∙പാളയംകോടൻ പഴം - 2 കിലോഗ്രാം

∙ബ്രൗൺ ഷുഗർ (കലോറി കുറഞ്ഞ പഞ്ചസാര) - 1 കിലോഗ്രാം

∙ഇൻസ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ

∙വറ്റൽ മുളക്- 3 എണ്ണം

∙ഏലക്ക - 5 എണ്ണം

∙ഗ്രാമ്പൂ - 5 എണ്ണം

∙കറുവപ്പട്ട - 2 കഷ്ണം

∙ഇഞ്ചി - ചെറിയ കഷ്ണം

∙വെള്ളം - 2 ലിറ്റർ

തയാറാക്കുന്ന വിധം വിഡിയോയിൽ...Tags:
  • Cookery Video
  • Easy Recipes
  • Pachakam