Monday 17 December 2018 03:03 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകാർക്കായി ഇതാ സൂപ്പർ ഗിഫ്റ്റ്; ക്രിസ്മസ് സ്‌പെഷ്യൽ മഗ്ഗ് കേക്ക്! വിഡിയോ കാണാം

christmas-special-mug-cake

ക്രിസ്മസ് ഫ്രണ്ടിന് എന്തുകൊടുക്കും എന്ന ആലോചനയിലാണോ? ഇതാ ഒരു സൂപ്പർ ഗിഫ്റ്റ്, ക്രിസ്മസ് സ്‌പെഷ്യൽ മഗ്ഗ് കേക്ക്. സ്വന്തം കൈ കൊണ്ടുതന്നെ ഈസിയായി ഉണ്ടാക്കിയെടുക്കാം, അതും ചുരുങ്ങിയ ചിലവിൽ. എങ്ങനെയാണ് ഈ ക്രിസ്മസ് ഗിഫ്റ്റ് ഒരുക്കുന്നത് എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ...