Thursday 10 June 2021 01:47 PM IST : By സ്വന്തം ലേഖകൻ

ഹായ് കൊക്ക കോള, പക്ഷേ ഇതു മുറിച്ചു മുറിച്ചു കഴിക്കണം!

cake

ഹായ് കൊക്ക കോള, പക്ഷേ ഇതു മുറിച്ചു മുറിച്ചു കഴിക്കണം!

പവിത്ര എന്ന ഏഴാം ക്ലാസുകാരിയുടെ കരവിരുതില്‍ വിരിഞ്ഞത് സൂപ്പര്‍ കൊക്ക കോള കേക്ക്. ഇതു കണ്ടാല്‍ ഒറിജിനല്‍ അല്ലെന്ന ആരും പറയില്ല. വ്യത്യസ്തമായ കേക്കുകള്‍ ഉണ്ടാക്കുന്നത് ആവേശമാണ് പവിത്രക്ക്. ചക്ക കേക്കും, കാര്‍ കേക്കും, ബാര്‍ബി കേക്കുമെല്ലാം ഉണ്ടാക്കുമ്പോഴും ഇതൊരു ഹോബിയായി മാത്രമാണ് കാണുന്നത്.  കേക്ക് തയാറാക്കുന്ന വിധം വീഡിയോയില്‍.

Tags:
  • Cookery Video
  • Desserts
  • Pachakam