Wednesday 11 November 2020 11:54 AM IST : By ജിഷ ബിജിത്ത്

നാവിലിട്ടാൽ അലിഞ്ഞുപോകുന്ന രുചിയിൽ തേങ്ങ ബർഫി (വിഡിയോ)

burfu65543

മധുരപ്രിയർക്കായി ദീപാവലിക്ക് വീട്ടിൽ ഒരടിപൊളി വിഭവം. നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ തേങ്ങാ ബർഫി എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ

തേങ്ങാ പൊടിച്ചത് -1 കപ്പ്‌

നെയ്യ് -1 ടേബിൾസ്പൂൺ

പഞ്ചസാര - 1/2 കപ്പ്‌

പാൽ -1/2 കപ്പ്

‌അണ്ടിപരിപ്പ് -10 എണ്ണം പൊടിച്ചത്

ഏലക്കായ പൊടിച്ചത് - ഒരു നുള്ള്

പിസ്‌ത - അലങ്കരിക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Desserts
  • Pachakam