Monday 24 August 2020 10:37 AM IST : By സ്വന്തം ലേഖകൻ

കുട്ടിപ്പട്ടാളത്തെ കയ്യിലെടുക്കാൻ കോക്കനട്ട് കുക്കീസ്!

cookies

ഈ ലോക്ക്ഡൗൺ കാലം വീട്ടിലിരിക്കുന്ന കുറുമ്പന്മാരെ പാട്ടിലാക്കണോ...എങ്കിൽ വേഗം തന്നെ തയാറാക്കിക്കോളൂ...

1.ഡെസിക്കേറ്റഡ് കോക്കനട്ട് – ഒരു കപ്പ്

2.പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്

3.മൈദ – ഒരു കപ്പ്

4.വെണ്ണ – 100 ഗ്രാം

തായാറാക്കുന്ന വിധം വീഡിയോയിൽ...