Friday 26 February 2021 02:52 PM IST : By ടാനിയ മാത്യു

സ്വാദിഷ്ടമായ കോക്കനട്ട് ലഡ്ഡു ഞൊടിയിടയില്‍; വീട്ടിൽ ഉണ്ടാക്കാൻ സിമ്പിൾ റെസിപ്പി (വിഡിയോ)

coconut-ladduu66g

വളരെ സ്വാദിഷ്ടമായ കോക്കനട്ട് ലഡ്ഡു വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം. സിമ്പിൾ റെസിപ്പിയും കുക്കിങ് വിഡിയോയും ഇതാ... 

ചേരുവകൾ

ടെസിക്കേറ്റഡ് കോക്കനട്ട് - 2 1/2 കപ്പ്‌

നെയ്യ് - 1 ടേബിൾസ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് - 1 കപ്പ്‌

ഏ‌ലയ്ക്കാപ്പൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Pachakam