Tuesday 26 April 2022 03:55 PM IST : By നിമ്മി, തൃശ്ശൂർ

കോഫിയുടെയും പട്ടയുടെയും രുചിയിൽ നാവിൽ അലിഞ്ഞിറങ്ങുന്നൊരു കസ്റ്റഡ് പുഡ്ഡിങ്; റെസിപ്പി വിഡിയോ

puddhhfg55677

കോഫിയുടെയും പട്ടയുടെയും രുചിയിൽ നാവിൽ അലിഞ്ഞിറങ്ങുന്നൊരു കസ്റ്റഡ് പുഡ്ഡിങ് തയാറാക്കാം. ചൈനാഗ്രാസും ജലാറ്റിനും ഇല്ലാതെ സിമ്പിൾ റെസിപ്പി ഇതാ..  

ചേരുവകൾ

കോൺഫ്ലോർ - 1 ടേബിൾസ്പൂൺ

പാൽ - 2 ടേബിൾസ്പൂൺ + 1½ കപ്പ് 

മുട്ടയുടെ മഞ്ഞ - 2 എണ്ണം

വാനില എസൻസ് - 1 ടീസ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് - ½ കപ്പ്

കറുവപ്പട്ട പൊടിച്ചത് - ¼ ടീസ്പൂൺ

ഉപ്പ് - 2 നുള്ള്

പഞ്ചസാര - 2 ടേബിൾസ്പൂൺ + 3 ടേബിൾസ്പൂൺ

കോഫി - 3 ടേബിൾസ്പൂൺ ചൂട് വെള്ളം, 1 ടീസ്പൂൺ കാപ്പിപ്പൊടി

ഡാർക്ക് ചോക്ലേറ്റ് ഉരുക്കിയത് -  2 ടേബിൾസ്പൂൺ

ഗ്രേറ്റ് ചെയ്ത ഡാർക്ക് ചോക്ലേറ്റ് - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam