Wednesday 18 April 2018 04:13 PM IST : By സ്വന്തം ലേഖകൻ

കുട്ടികള്‍ക്കേറെ ഇഷ്ടപ്പെടുന്ന കോള്‍ഡ് കോഫി ഈസിയായി വീട്ടില്‍ തയ്യാറാക്കാം; വിഡിയോ

cold_coffee

വേനല്‍ ചൂടില്‍ മനസ്സിനിഷ്ടപ്പെടുന്ന രുചിയില്‍ ഒരു പാനീയം, കോള്‍ഡ് കോഫി. വലിയ വില കൊടുത്ത് കോഫീ ഷോപ്പില്‍ പോയി ഇനി കോള്‍ഡ് കോഫി കുടിക്കേണ്ട. വീട്ടില്‍ തയ്യാറാക്കാം, നല്ല ഹെല്‍ത്തിയായ ഫ്രഷ് കോള്‍ഡ് കോഫി. ആരോഗ്യപ്രദമാണ്, ചോക്ലേറ്റ് ടേസ്റ്റുള്ളതിനാല്‍ കുട്ടികള്‍ക്കും ഇഷ്ടപ്പെടും. ഇതാ വിഡിയോ നോക്കി തയ്യാറാക്കാം കോള്‍ഡ് കോഫി. റിയാന അസീസിന്റെ റെസിപ്പി കാണാം