Wednesday 15 September 2021 12:50 PM IST : By ദീപ്തി

തേങ്ങാ അരച്ച സ്വാദിഷ്ടമായ ഞണ്ടു കറി; വയറു നിറച്ച് ചോറുണ്ണാം (റെസിപ്പി വിഡിയോ)

crab-curry.jpg.image.845.440

തേങ്ങാ അരച്ച സ്വാദിഷ്ടമായ ഞണ്ടു കറിയാണ് ഇന്നത്തെ സ്‌പെഷൽ റെസിപ്പി. ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം കഴിക്കാൻ പറ്റുന്ന ഈ കറി തയാറാക്കാനും എളുപ്പമാണ്. റെസിപ്പി ഇതാ... 

ചേരുവകൾ 

1. ഞണ്ട് - 1 കിലോഗ്രാം

2. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

3. പെരുംജീരകം – 1 ടീസ്പൂൺ

4. നല്ല ജീരകം- 1 ടീസ്പൂൺ

5. കുരുമുളക് - 1 ടേബിൾസ്പൂൺ

6. പച്ചമുളക് - 2 എണ്ണം

7. ഇടത്തരം സവാള - 1 ( അരിഞ്ഞത് )

8. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ

9. വലിയ തക്കാളി - 1 ( അരിഞ്ഞത് )

10. കാശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ

11. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

12. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ

13. ചിരവിയ തേങ്ങാ - അര കപ്പ്

14. അണ്ടിപ്പരിപ്പ് - 3-4

താളിക്കാൻ ആവശ്യമുള്ള ചേരുവകൾ 

1. വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

2. കടുക് - 1 ടീസ്പൂൺ

3. വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

4. ചെറിയ ഉള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

5. കറിവേപ്പില - ഒരുപിടി

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam