Wednesday 25 November 2020 04:05 PM IST : By Amber Joseph

രുചികരമായ നാടൻ ഞണ്ട് മസാല റോസ്ററ് തയാറാക്കിയാലോ!

crab

വളരെ കുറച്ചു ചെരുവകള്‍ ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്തെടുക്കാം ഒരു അടിപൊളി ഞണ്ടു റോസ്‍റ്റ്. ഞണ്ടു വിഭവങ്ങൾ രുചികരം മാത്രമല്ല ഏറെ ഗുണകരവുമാണ്. ഈ നാടൻ ഞണ്ടു റോസ്‍റ്റ് തയാറാക്കുന്ന വിധം വീഡിയോയിൽ.

ആവശ്യമായ ചേരുവകൾ

ഞണ്ട് - 500 ഗ്രാം

കൊത്തി അരിഞ്ഞ സവാള - രണ്ട്

ഇഞ്ചി -ഒരു ടീസ്പൂൺ

വെളുത്തുള്ളി - ഒരു ടീസ്പൂൺ

പച്ചമുളക് -മൂന്ന്

കറിവേപ്പില -ഒരു തണ്ട്

തക്കാളി -ഒന്ന്

മുളകുപൊടി - ഒരു ടേബിൾ സ്പൂൺ

മല്ലിപൊടി -ഒരു ടേബിൾ സ്പൂൺ

ഗരം മസാല - ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി - കാൽ ടീ സ്പൂൺ

വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ