Wednesday 28 October 2020 12:08 PM IST : By സ്വന്തം ലേഖകൻ

തുടക്കക്കാർക്കുപോലും വളരെ എളുപ്പത്തിൽ ചെയ്യാം, ഞണ്ട് റോസ്റ്റ്‌!

crab

ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഞണ്ട് കൊണ്ട് ഒരു അടിപൊളി ‍ഞണ്ട് റോസ്റ്റ്! കാല്‍സ്യം,  പ്രോട്ടീന്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല ഫ്രീ റാഡിക്കല്‍ നാശം തടയുന്നതിനാല്‍ ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയുവാനും ചര്‍മ കോശങ്ങളെ സംരക്ഷിയ്ക്കുന്നതിനാല്‍ ചര്‍മത്തിനുണ്ടാകുന്ന പ്രായാധിക്യം തടയുകയും ചെയ്യുന്നു. ഞണ്ട് റോസ്റ്റ് തയാറാക്കുന്ന വീഡിയോ കാണാം.

ഞണ്ട് - 450 ഗ്രാം

ചുവന്നുള്ളി / സവോള - 350 ഗ്രാം

വെളിച്ചെണ്ണ -3 ടേബിൾസ്പൂൺ

കടുക് - 1 /2 ടീസ്പൂൺ

കുരുമുളക് - 1/2 ടീസ്പൂൺ

ഇഞ്ചി - വലിയ കഷ്ണം (1 ")

തക്കാളി - 2 എണ്ണം

വെളുത്തുള്ളി - 8 - 10 എണ്ണം

മല്ലിപ്പൊടി - 3 - 4 ടീസ്പൂൺ

മുളക് പൊടി -2 - 3 ടീസ്പൂൺ

മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

നാരങ്ങാനീര് - 2 ടീസ്പൂൺ