Monday 15 November 2021 12:40 PM IST : By ആനി മാത്യു

ചായക്കൊപ്പം കിടിലൻ രുചിയിൽ ക്രിസ്പി ചിക്കൻ പക്കാവട; റെസിപ്പി വിഡിയോ

chicken-pakoda.jpg.image.845.440

വൈകുന്നേരത്തെ ചായക്കൊപ്പം കിടിലൻ രുചിയിൽ ക്രിസ്പി ചിക്കൻ പക്കാവട. റെസിപ്പി ഇതാ.. 

ചേരുവകൾ

ചിക്കൻ  - 200 ഗ്രാം 

ഉള്ളി  - 2 കപ്പ്

ഇഞ്ചി  - രണ്ടര ടേബിൾസ്പൂൺ

പച്ചമുളക്  - 3

കറിവേപ്പില

മല്ലിയില 

കടലമാവ്  - 3 /4 കപ്പ്

അരിപ്പൊടി  - 1/2 കപ്പ്

കോൺഫ്ലവർ  - 2 ടേബിൾസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ 

ബേക്കിങ്  സോഡാ  - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam
  • Snacks