Thursday 28 April 2022 12:44 PM IST : By നിമ്മി, തൃശ്ശൂർ

ബ്രഡ് കൊണ്ട് രുചികരമായ ക്രഞ്ചി സ്വീറ്റ് ബൈറ്റ്സ്; കിടിലൻ സ്നാക്ക് തയാറാക്കാം (വിഡിയോ)

creunchy-sweet-bites

ബ്രഡ് കൊണ്ട് അതീവ രുചികരമായ ക്രഞ്ചി സ്വീറ്റ് ബൈറ്റ്സ് തയാറാക്കാം. എത്ര കഴിച്ചാലും മതി വരാത്ത ഈ കിടിലൻ സ്നാക്ക് തയാറാക്കാനും എളുപ്പമാണ്. റെസിപ്പി ഇതാ.. 

ചേരുവകൾ

വൈറ്റ് ചോക്ലേറ്റ് - 80 ഗ്രാം

മിൽക്ക്മെയ്ഡ് - 3 ടേബിൾസ്പൂൺ

ബ്രഡ് - 4 എണ്ണം 

ജാം - ബ്രഡിൽ പുരട്ടുന്നതിന്‌

മൈദ - 4 ടേബിൾസ്പൂൺ

പൊടിച്ച പഞ്ചസാര - 2 ടേബിൾസ്പൂൺ

മുട്ട - 1

പാൽ - 4 ടേബിൾസ്പൂൺ

കോൺഫ്ലക്‌സ് - 1 പായ്ക്കറ്റ് 

ഓയിൽ - വറുക്കുന്നതിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam