Wednesday 07 July 2021 12:20 PM IST : By റിമ്സ്

15 മിനിറ്റിൽ സ്വാദിഷ്ടമായ കപ്പ് കേക്ക്; പ്രഷർ കുക്കറിൽ എളുപ്പത്തിൽ തയാറാക്കാം (വിഡിയോ)

cupcakee44555gghh

ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ സ്വാദിഷ്ടമായ കപ്പ് കേക്ക് തയാറാക്കാം. പ്രഷർ കുക്കറിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്തതിനു ശേഷം 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കാം. റെസിപ്പി ഇതാ...  

ചേരുവകൾ

മുട്ട - 2

മൈദ - 1കപ്പ്‌ 

പഞ്ചസാര - 3/4 കപ്പ്‌ 

ബേക്കിങ്  സോഡാ - 1/2 ടീസ്പൂൺ

ബേക്കിങ് പൗഡർ - 1 ടീസ്പൂൺ

വാനില എസൻസ് - 1 ടേബിൾസ്പൂൺ

സൺഫ്ലവർ ഓയിൽ - 1/4 കപ്പ്‌ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam