Tuesday 20 April 2021 03:56 PM IST : By ഗംഗ ശ്രീകാന്ത്

അസാധ്യ രുചിയിൽ തേങ്ങാ വറുത്തരച്ച കോഴി പൊരിച്ചത്; സ്‌പെഷൽ റെസിപ്പി വിഡിയോ

ch-ccvvb665453

വ്യത്യസ്ത രുചിയിലുള്ള ചിക്കൻ വിഭവം ആയാലോ? തേങ്ങാ വറുത്തരച്ച കോഴി പൊരിച്ചത് ആണ് സ്‌പെഷൽ റെസിപ്പി. 

ചേരുവകൾ

1. ചിക്കൻ - ഒരു കിലോ

2. തേങ്ങ ചിരകിയത് - മുക്കാൽ കപ്പ്

3. ഉണക്കമുളക് - 5

4. മല്ലി - ഒന്നര ടേബിൾസ്പൂൺ

5. കറിവേപ്പില - ഒരു പിടി

6. കുരുമുളക് - ഒരു ടീസ്പൂൺ

7. പെരുംജീരകം - ഒരു ടീസ്പൂൺ

8. ഏലയ്ക്ക -2

9. ഗ്രാമ്പൂ- 4

10. കറുവാപ്പട്ട - ഒരു ചെറിയ കഷ്ണം

11. നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടേത്

12. ഉപ്പ് - ആവശ്യത്തിന്

13. മുട്ട - ഒന്ന്

14. മൈദ/ അരിപ്പൊടി - കാൽ കപ്പ്

15. എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam