Wednesday 19 October 2022 04:10 PM IST : By Asha. R

ഇഡ്‌ഡലി മാവിൽ ഒരു മേക്ക് ഓവർ, തയാറാക്കാം ദിബ്ബ റൊട്ടി!

dibbbbaaa

ആന്ധ്രാപ്രദേശിലെ നല്ലൊരു ക്ലാസിക്ക് വിഭവമാണ് ദിബ്ബ റൊട്ടി. മലയാളിക്ക് ഒത്തിരി ഇഷ്ടപെടുന്ന സ്വദിൽ നമ്മുടെ ഇഡ്‌ഡലി മാവിൽ ഒരു മേക്ക് ഓവർ നടത്തി ആണ്‌ ഇതു തയാറാക്കുന്നത്. വളരെ രുചികരവും ഹെൽത്തിയും ആണ്‌ ഈ റൊട്ടി. രാവിലെ മാത്രമല്ല, വൈകിട്ട് ചായക്ക് ഒപ്പവും ഈ വിഭവം സൂപ്പർ.

ചേരുവകൾ:


∙അരി - 2 കപ്പ്

∙ഉഴുന്ന് - 1/4 കപ്പ്

∙ഉലുവ - 1/4 സ്പൂൺ

∙ഇഞ്ചി -2 സ്പൂൺ

∙പച്ചമുളക് -2 എണ്ണം

∙ജീരകം -1 സ്പൂൺ

∙ഉപ്പ് -1 സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video