Friday 22 April 2022 12:48 PM IST : By ഗംഗ ശ്രീകാന്ത്

ഡയറ്റ് പ്രേമികൾക്ക് ശരീരഭാരം കുറയ്ക്കാൻ ഓട്സ് പൂരി; ഈസി റെസിപ്പി ഇതാ..

oats-poori

ഡയറ്റ് പ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ഓട്സ്. ദിവസവും ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്സ് നേരിട്ട് കഴിക്കാൻ മടിയുള്ളവർക്ക് പൂരി തയാറാക്കി കൊടുക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

ഓട്സ് - ഒരു കപ്പ്

ഗോതമ്പുപൊടി - രണ്ട് കപ്പ്

ഉപ്പ് - അര ടീസ്പൂൺ

പഞ്ചസാര - അര ടീസ്പൂൺ

നെയ്യ് - ഒരു ടേബിൾ സ്പൂൺ

വെള്ളം - ആവശ്യത്തിന്

എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam