Thursday 21 October 2021 12:44 PM IST : By ബിൻസി ലെനിൻ

ദീപാവലിക്ക് മധുരം കിനിയുന്ന ബോംബെ കറാച്ചി ഹൽവ; ഈസി റെസിപ്പി വിഡിയോ

halwa-bombay-karachiii

മധുരമില്ലാതെ എന്ത് ദീപാവലി ആഘോഷം... ഇത്തവണത്തെ ദീപാവലിക്ക് മധുരം കിനിയുന്ന ഒരു ഹൽവ തയാറാക്കിയാലോ? ബോംബെ കറാച്ചി ഹൽവയുടെ ഈസി റെസിപ്പി ഇതാ.. 

ചേരുവകൾ

കോൺഫ്ലോർ - 1 കപ്പ് 

പഞ്ചസാര - 2 കപ്പ് 

നാരങ്ങാനീര് - 1 ടീസ്പൂൺ 

നെയ്യ് - 3 ടേബിൾസ്പൂൺ 

വെള്ളം - 4 കപ്പ് 

ഓറഞ്ച് ഫുഡ് കളർ -  ¼ ടീസ്പൂൺ 

ഏലക്കായപ്പൊടി - 1 ടീസ്പൂൺ 

കശുവണ്ടി ചെറുതായി നുറുക്കിയത് 

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam