Monday 25 October 2021 12:39 PM IST : By രോഹിണി

ദീപാവലിക്ക് വീട്ടിലുണ്ടാക്കാം സ്പെഷ്യൽ സ്വീറ്റ് ‌മൈസൂർ പാക്ക്; വളരെ കുറച്ച് ചേരുവകൾ മാത്രം മതി (വിഡിയോ)

mysore-pak.jpg.image.845.440

ദീപാവലിക്ക് ഏറ്റവും പ്രധാനം സ്വീറ്റ്‌സ് ആണ്. സ്വാദിഷ്ടമായ മൈസൂർ പാക്ക് വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം. വളരെ കുറച്ച് ചേരുവകൾ മാത്രം മതി. റെസിപ്പി ഇതാ... 

ചേരുവകൾ

കടലപ്പൊടി -1 കപ്പ്‌

പഞ്ചസാര -2 കപ്പ്‌

നെയ്യ് -1 1/2 കപ്പ്‌

ഓയിൽ /സൺഫ്ലവർ ഓയിൽ -1/2 കപ്പ്‌

വെള്ളം -1/2 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam