വളരെ കുറച്ചു ചേരുവകൾ കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ ഡോനട്ട് വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ :-
മൈദ - 300 ഗ്രാം (2 1/4 കപ്പ് )
പഞ്ചസാര - 50 ഗ്രാം (1/4 കപ്പ് )
ചെറുചൂട് പാൽ - 120 എംൽ (1/2 കപ്പ് )
ഉപ്പില്ലാത്ത ബട്ടർ (ഉരുക്കിയത് ) - 50 ഗ്രാം (1/4 കപ്പ് )
ഉപ്പ് - 1/4 ടീസ്പൂൺ
യീസ്റ്റ് - 2 ടീസ്പൂൺ
മുട്ട - 1
സൺഫ്ലവർ ഓയിൽ ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...