Monday 23 April 2018 03:33 PM IST : By സ്വന്തം ലേഖകൻ

ഉണക്കമീന്‍ ചമ്മന്തിയും ചോറും; നാവില്‍ കൊതിയൂറും സ്വാദിന്റെ രുചിക്കൂട്ടിതാ

chammanthi

ഉണക്കമീന്‍ ചമ്മന്തി നോണ്‍ വെജ് വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ എല്ലാം പ്രിയ വിഭവമാണ്. നൊസ്റ്റാള്‍ജിയ ഭക്ഷണങ്ങളില്‍ നല്ല ചൂടു ചോറും ഉണക്കമീന്‍ ചമ്മന്തിയും മസ്റ്റാണ് എന്നാണ് പലരും പറയുന്നത്. മുത്തശ്ശിമാരും അമ്മമാരും മാത്രം സ്വന്തമാക്കിയ ആ രുചിക്കൂട്ട് അതാ നമുക്കും പരീക്ഷിച്ചാലോ.