Saturday 05 June 2021 12:32 PM IST : By ലിസ പ്രിൻസ്

ചുട്ട പപ്പടവും ചെറിയ ഉള്ളിയും ഉണ്ടെങ്കിൽ രുചികരമായ ചമ്മന്തി റെഡി; വ്യത്യസ്തമായ റെസിപ്പി വിഡിയോ

pappadamm443fggyyy

ചുട്ട പപ്പടം കൊണ്ട് രുചികരമായ ചമ്മന്തി ഇതാ...  കുറച്ചു പപ്പടവും ചെറിയ ഉള്ളിയും ഉണ്ടെങ്കിൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒരു കിടിലൻ നാടൻ വിഭവം. റെസിപ്പി ഇതാ...  

ചേരുവകൾ 

പപ്പടം - 10

ഉള്ളി - 12

വറ്റൽമുളക്‌ - 12

ഇഞ്ചി - 1 വലുത് 

വെളിച്ചെണ്ണ - 1 ടീസ്പൂൺ 

തേങ്ങാ - 1 മുറി 

കറിവേപ്പില - 1 തണ്ട് 

വാളൻപുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ 

ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam