Saturday 16 April 2022 04:15 PM IST : By ആഷാ യോഹന്നാൻ

ഈസ്റ്റർ ആഘോഷം രുചിയേറിയതാക്കാൻ തഞ്ചത്തിൽ ഒരു താറാവുകറി; റെസിപ്പി വിഡിയോ

duck-curry.jpg.image.845.440

ഈസ്റ്റർ ആഘോഷം സ്വാദിഷ്ടമാക്കാൻ തഞ്ചത്തിലൊരു താറാവുകറി ആയാലോ? പേരു സൂചിപ്പിക്കും പോലെ വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റെസിപ്പി ഇതാ.

ചേരുവകൾ

താറാവ് - 3/4 കിലോഗ്രാം

സവാള - 2

തക്കാളി - 2

പച്ചമുളക് - 4

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ്

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

ഉണക്ക മുളക് - 6 എണ്ണം

മുഴുവൻ മല്ലി - 1 1/2 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 + 1/4 ടീസ്പൂൺ

മല്ലിയില - 2 ടേബിൾസ്പൂൺ

കുരുമുളകു ചതച്ചത് - 1+1 ടീസ്പൂൺ

തേങ്ങ ചിരകിയത് - 3/4 കപ്പ്‌ 

നല്ല ജീരകം - 1 ടീസ്പൂൺ

വെളുത്തുള്ളി - 10 അല്ലി

വാളൻപുളി നീര് - 1 ടേബിൾസ്പൂൺ

കാരറ്റ് - 1/4 കപ്പ്‌

കാബേജ് - 1/4 കപ്പ്‌

തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്‌ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam