Tuesday 30 March 2021 03:19 PM IST : By രോഹിണി സുരേഷ്

ഈസ്റ്റർ ആഘോഷത്തിന് സ്പെഷലായി കുട്ടിയപ്പം; വെറൈറ്റി റെസിപ്പി ഇതാ (വിഡിയോ)

kutti-appam.jpg.image.845.440

ഈസ്റ്റർ ആഘോഷത്തിന് ഇനി ദിവസങ്ങൾ മാത്രം. ആഘോഷത്തിന് സ്‌പെഷലായി രുചികരമായ കുട്ടിയപ്പം തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

വറുത്ത അരിപ്പൊടി -1 കപ്പ്‌

വറുത്ത റവ - 1 കപ്പ്

നാളികേരം - 1/2 കപ്പ്‌

ചോറ് - 1/2 കപ്പ്‌

പഞ്ചസാര - 1 ടീസ്പൂൺ

യീസ്റ്റ് - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...

Tags:
  • Pachakam