Wednesday 25 May 2022 02:33 PM IST : By Deepthi

പോഷക സമൃദ്ധമായ പ്രാതൽ ഞൊടിയിടയിൽ, ഇതുവരെ ആരും പരീക്ഷിക്കാത്ത രുചി!

cherupayar

ആരോഗ്യപരമായ ഗുണങ്ങൾ ഒരുപാട് അടങ്ങിയ ധാന്യമാണ് ‌ചെറുപയർ.

ചെറുപയർ വച്ച് ഉണ്ടാക്കുന്ന ഈ അപ്പത്തിൽ നിറയെ പോഷക മൂല്യം അടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ, അവ ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുകയും ചെയ്യും.

ചേരുവകൾ
കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ
പച്ചരി - 1/2 കപ്പ്
ചെറുപയർ - 1/2 കപ്പ്
പച്ചമുളക് - 4
ചെറിയ ഉള്ളി - 3-4
കുറച്ച് കറിവേപ്പില
ജീരകം - 1 ടീസ്പൂൺ
കായം പൊടി - 1/2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
എണ്ണ - 1 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
ഉണക്കമുളക് - 3
വെളുത്ത എള്ള് - 1 ടീസ്പൂൺ
കുറച്ച് കറിവേപ്പില