Wednesday 23 November 2022 11:52 AM IST : By Prabha Kailas

രുചിയൂറും കാരറ്റ് റൈസ്, ഇതാ റെസിപ്പി വിഡിയോ!

carrot rice

ഓഫിസിൽ കൊണ്ടു പോകാനും സ്കൂളിൽ കൊടുത്തു വിടാനും തയാറാക്കാം ഈസി കാരറ്റ് റൈസ്.

ചേരുവകൾ

∙ചോറ് - 2 കപ്പ്‌

∙വെളുത്തുള്ളി - 1 ടീസ്പൂൺ

∙ഉള്ളി - 1/4 കപ്പ്‌

∙പച്ചമുളക് - 1 എണ്ണം

∙കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്‌

∙നാരങ്ങാ നീര് -1 ടീസ്പൂൺ

∙കടുക് -1/2 ടീസ്പൂൺ

∙ചുവന്ന മുളക് -1 എണ്ണം

∙ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ

∙കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ

∙മല്ലിപ്പൊടി -1/4 ടീസ്പൂൺ

∙ഗരം മസാല -1/4 ടീസ്പൂൺ

∙എണ്ണ -3 ടീസ്പൂൺ

∙ഉപ്പ് - പാകത്തിന്

‌∙കറിവേപ്പില

∙മല്ലിയില

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Cookery Video