Wednesday 23 June 2021 04:34 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം ഈസി ചിക്കൻ കറി, വീഡിയോ കാണാം!

ചിക്കൻ

ചിക്കൻ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ അതീവ രുചികരമായ വിഭവങ്ങൾ തയാറാക്കാൻ ഇഷ്ടമാണോ. എങ്കിൽ തീർച്ചയായും ഈ കിടിലന്‍ റെസിപ്പി കാണണം..

ചേരുവകൾ

  1. ചിക്കൻ - 1 കിലോ

  2. സവാള - 2 ഇടത്തരം

  3. തക്കാളി - 2 എണ്ണം

  4. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ

  5. പച്ചമുളക് - 3 എണ്ണം

  6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

  7. മല്ലിപ്പൊടി - 3 ടേബിൾസ്പൂൺ

  8. മുളകുപൊടി - 1ടേബിൾസ്പൂൺ

  9. ഗരംമസാലപൊടി - 1/4 ടീസ്പൂൺ

  10. ഓയിൽ - 2 ടേബിൾസ്പൂൺ

  11. മല്ലിയില - ഒരുപിടി

  12. ഉപ്പ് - ആവശ്യത്തിന്

  13. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ

Tags:
  • Lunch Recipes
  • Pachakam
  • Cookery Video
  • Non-Vegertarian Recipes