Friday 12 November 2021 02:30 PM IST : By Sameena

കുബ്ബൂസ് കൊണ്ട് കിടിലൻ ചിപ്സ്, ഈസി റെസിപ്പി!

kuboochips

ചിപ്സ് എന്നാൽ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഇഷ്ടവിഭവമാണ്..വെറൈറ്റി ചിപ്സ് റെസിപ്പികൾ നമുക്കു താത്പര്യവുമാണ്..ഇതാ അങ്ങനെ ഒരു റെസിപ്പിയാണ് കുബ്ബൂസ് വച്ച് തയാറാക്കുന്നത് അതും ഒരു സ്പൂൺ എണ്ണ മാത്രം ഉപയോഗിച്ച്.

ചേരുവകൾ

ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ

വെളുത്തുള്ളി – 1 ടീസ്പൂൺ

കുബ്ബൂസ് – 2

മുളകുപൊടി – അര ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video