Monday 12 September 2022 04:05 PM IST : By Hisha

മുട്ടയും ബണ്ണും കൊണ്ട് കിടിലൻ ബർഗർ, കുട്ടികൾ ഇഷ്ടപ്പെടും രുചി!

burgrt

കുട്ടിക്കുറുമ്പുകൾക്കു നൽകാം കിടിലന്‍ ബർഗർ. ഇനി എന്തിനു കടയിൽ നിന്നുവാങ്ങണം. റെസിപ്പി ഇതാ.

ചേരുവകൾ

∙ബൺ – 4

∙മുട്ട – 3

∙എണ്ണ – 2 ടേബിൾ സ്പൂൺ

∙സവാള – 1

∙പച്ചമുളക് – 1

∙കാപ്സിക്കം – ഒന്നിന്റെ പകുതി

∙തക്കാളി – 1

∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

∙മുളകുപൊടി – ½ ടീസ്പൂൺ

∙മല്ലിപ്പൊടി – ½ ടീസ്പൂൺ

∙ഗരംമസാല – ½ ടീസ്പൂൺ

∙ഉപ്പ് – ½ ടീസ്പൂൺ

∙ചീസ് – 4

∙ബട്ടർ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ....

Tags:
  • Cookery Video
  • Pachakam
  • Snacks